പള്ളുരുത്തി: കച്ചേരിപ്പടി മുസ്ലീംപള്ളിക്ക് സമീപം മാളിയേക്കൽ പറമ്പിൽ ബുഷറ (60) നിര്യാതയായി. മക്കൾ: ഫിറോസ്, റിയാസ്, തൻസീർ, റിഹാത്ത് പർവീൻ. മരുമക്കൾ: സുറുമി, ഫെമീന, പരേതനായ ഷമീർ.