അങ്കമാലി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ വോട്ടർ പട്ടികയിൽ പേരു ചേർക്കുന്നതിനുള്ള അപേക്ഷകളും പ്രവാസികൾക്കായുള്ള പ്രത്യേക അപേക്ഷകളും വെള്ളിയാഴ്ച വരെ ഓൺലൈനായി സമർപ്പിക്കാം.