ഫോർട്ടുകൊച്ചി: കൽവത്തി കമ്മ്യൂണിറ്റി ഹാളിനു സമീപം പാണപറമ്പിൽ വീട്ടിൽ പി.എ. അസീസ് (72) നിര്യാതനായി. ഭാര്യ: പരേതയായ സാദ. മക്കൾ: ജാസ്മിൻ, അജ്മൽ, ബിജു, ഷീബ. മരുമക്കൾ: നിസാർ, ജാസ്മിൻ, ഷാജി, തസ്നി.