പള്ളുരുത്തി: പൗരത്വ നിഷേധത്തിനെതിരെ കേരളത്തിന്റെ കയ്യൊപ്പ് എന്ന പേരിൽ ഐ.എസ്.എം പള്ളുരുത്തി മണ്ഡലം ബഹുജന പ്രതിഷേധം സംഘടിപ്പിക്കുന്നു.15 ന് വൈകിട്ട് 4ന് പള്ളുരുത്തി വെളിയിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നതെന്ന് ഭാരവാഹികളായ പി.എച്ച്. ഇസ്മയിൽ, എ.എം. റിഷാദ് എന്നിവർ അറിയിച്ചു.