mani-60

മരട്: ടി.കെ. ഷൺമാതുരൻ റോഡിൽ മണ്ണാപറമ്പിൽ അടയാനാന്ത്ര വീട്ടിൽ ബാലകൃഷ്ണന്റെ (ബാലപ്പൻ) ഭാര്യ മണി (60) നിര്യാതയായി. മക്കൾ: നീതു, നിഥിൻ. മരുമകൻ: പ്രശാന്ത്‌.