പുത്തൻകുരിശ്: വശ്യംപറമ്പിൽ പരേതനായ ജോയിയുടെ ഭാര്യ ആനി (80) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് പുത്തൻകുരിശ് സെന്റ് പീറ്റേഴ്‌സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്‌സ് ചർച്ച് സെമിത്തേരിയിൽ. മക്കൾ: വിജി വി. ജോയ് (ജോയി ട്രേഡേഴ്‌സ്, പുത്തൻകുരിശ്), പരേതനായ റെനി, ആശ, ബിനു. മരുമക്കൾ: മിനി, ലിസി, ജോഷി, സാലി.