പൂണിത്തുറ: ഇരുമ്പുപാലത്തിനു സമീപം അമ്പാടിപറമ്പ് വീട്ടിൽ സുശീല (85) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് തൃപ്പൂണിത്തുറ പൊതുശ്മശാനത്തിൽ. മക്കൾ: ചന്ദ്രിക, രമ, സുരേന്ദ്രൻ, രാജേഷ്. മരുമക്കൾ: ചന്ദ്രൻ, വേലായുധൻ, ശ്രീകല, രമ്യ.