പള്ളുരുത്തി: കുമ്പളങ്ങി പട്ടാണശേരിൽ വീട്ടിൽ കുമാരൻ (74) നിര്യാതനായി. ഭാര്യ: പരേതയായ രാജമ്മ. മക്കൾ: കല, ജയൻ. മരുമക്കൾ: അനിൽ, സുമ.