lakshmi-85

മരട്: ടി.കെ.എസ്.റോഡ് വെള്ളച്ചാൽ നഗറിൽ പാടത്തുതറ വീട്ടിൽ ലക്ഷ്മി (85) നിര്യാതയായി. മക്കൾ: ലീലാകൃഷ്ണൻ, ബാബു, രഞ്ജൻ, പ്രസാദ്, പരേതനായ വിജയൻ (കമാൻഡർ, കേരള പൊലീസ്). മരുമക്കൾ: ലളിത (ഡി.ഇ.ഒ എറണാകുളം), ശാന്ത, റീന, വിനീത, പരേതനായ കൃഷ്ണൻ.