thanda-88

അങ്കമാലി: പിരാരൂർ തേവർമഠം മുളവരിക്കൽ താണ്ട (അന്നം - 88) നിര്യാതയായി. മക്കൾ: സെലീന, അൽഫോൻസ, ജോണി, റാണി, ലില്ലി, ആന്റു, പൗളി, സോഫി, മാർട്ടി. മരുമക്കൾ: ജോസ്, സ്റ്റീഫൻ, സിസിലി, ജോയ്, വർഗീസ്, ഷീല, ബെന്റ്, തോമസ്, റാണി.