ആലുവ: വാഴക്കുളം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന കുട്ടമശേരി, തുരുത്തിക്കാട്, ആക്കകാവ്, കൊച്ചിൻ വയർ, സക്കീർ ക്രഷർ, അമ്പലപ്പറമ്പ്, സൂര്യനഗർ, സ്വർണം നല്ലെണ്ണ, പതിയാട്ട്, പെരിയാർ പോട്ടറീസ്, എം.എൽ.എ പടി, മോസ്‌കോ, പൊന്നാട്ട്, വിരിപ്പ് എന്നീ ഭാഗങ്ങളിൽ ഇന്ന് രാവിലെ ഒമ്പതുമുതൽ വൈകിട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും.