അരൂർ 110 കെ.വി. സബ്‌സ്റ്റേഷനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ സബ്‌സ്റ്റേഷൻ പരിധിയിലുള്ള അരൂർ, അരൂക്കുറ്റി, പള്ളുരുത്തി എന്നീ ഇലക്ട്രിക്കൽ സെക്ഷനുകളുടെ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ ഇന്ന് രാവിലെ 8 മുതൽ വൈകിട്ട് 5 വരെ
ചേരാനല്ലൂർ സെക്‌ഷൻ: വടുതല പാലം മുതൽ കോതാട് പാലം വരെ രാവിലെ 9 മുതൽ ഉച്ചയ്ക്ക് ഒരു മണിവരെ ഭാഗികം
ഏലൂർ സെക്‌ഷൻ: ലോക്കൽ ഓഫീസ് മുതൽ ഫാക്ട് ജംഗ്ഷൻ വരെയും ഫാക്ട് ജംഗ്ഷൻ മുതൽ ശങ്കർ ഫാർമസി വരെയും മഞ്ഞുമ്മൽ കലച്ചൂർ റോഡ്, നെടുമ്പള്ളി റോഡ് പരിസരങ്ങളിലും ഇന്ന് രാവിലെ 8 മുതൽ വൈകിട്ട് 6 വരെ