e-v-paul

കുറുപ്പംപടി : കുറുപ്പംപടി ഇലഞ്ഞിക്കമാലിൽ വീട്ടിൽ ഇ.വി. പോൾ (79 റിട്ട. മിലിട്ടറി ) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് കുറുപ്പംപടി സെന്റ് മേരീസ് യാക്കോബായ കത്തീഡ്രലിൽ. ഭാര്യ: മോളി പോൾ. മക്കൾ: വറുഗീസ് പോൾ, എൽബിപോൾ. മരുമക്കൾ: ലിജി വറുഗീസ്, ജോയി എം.വി.