ആലുവ: പടിഞ്ഞാറെ കടുങ്ങല്ലൂർ മണ്ടങ്ങാട്ടുപറമ്പിൽ മുരളിയുടെ മകൻ വിഷ്ണു (30) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ ഒമ്പതിന് പാതാളം പൊതുശ്മശാനത്തിൽ. അമ്മ: മഹിള. സഹോദരങ്ങൾ: കൃഷ്ണ, മിഥുൻ.