കോലഞ്ചേരി: വടവുകോട് സർവീസ് സഹകരണബാങ്ക് പുറ്റുമാനൂർ യു.പി സ്കൂളിന് സൗജന്യ പുസ്തക വിതരണം നടത്തി. ബാങ്ക് ഡയറക്ടർ ബോർഡംഗം എൻ.എ ദാസൻ സ്കൂൾ ലീഡർക്ക് പുസ്തകം വാങ്ങാനുള്ള കൂപ്പൺ കൈമാറി. കൃതി പുസ്തകോത്സവത്തിൽ നിന്ന് കുട്ടികൾ പുസ്തകം വാങ്ങും.