മൂവാറ്റുപുഴ: നിർമ്മല കോളജിൽ 16 ാമത് പ്രൊഫ.ജോർജ്ജ് പോൾ മെമ്മോറിയേൽ ഇന്റർ കോളജീയേറ്റ് വോളിബാൾ ടൂർണമെന്റ് 19 ന് ആരംഭിക്കും. പ്രിൻസിപ്പൽ ഡോ. ജെയിംസ് മാത്യു ഉദ്ഘാടനം ചെയ്യും.കോളജ് ബർസാർ ഫാ. ഫ്രാൻസിസ് കണ്ണാടൻ സമ്മാനം വിതരണം ചെയ്യും.