പറവൂർ : കേരള വാട്ടർ അതോറിറ്റി ജില്ലാതല റവന്യൂ അദാലത്തിന്റെ ഭാഗമായി പറവൂർ സബ് ഡിവിഷന് കീഴിലുള്ള ഉപഭോക്താക്കളുടെ വെള്ളക്കരം സംബന്ധിച്ച പരാതികൾ പരിഹരിക്കാനായി അടുത്തമാസം 16 പറവൂരിൽ അദാലത്ത് നടക്കും. 28ന് മുമ്പായി ഞാറക്കൽ സെക്ഷൻ ഓഫീസിലോ പറവൂർ സബ് ഡിവിഷൻ ഓഫീസിലോ അപേക്ഷ നൽകണം.