kklm

കൂത്താട്ടുകുളം: ആരക്കുഴ പൊട്ടയ്ക്കൽ ജാനകി മാധവൻ (80) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ പത്തിന് വടക്കൻ പാലക്കുഴ നിരപ്പുതൊട്ടിയിൽ വീട്ടുവളപ്പിൽ. മകൻ: ഗോപിനാഥ്. മരുമകൾ: വിജയലക്ഷ്മി.