പള്ളുരുത്തി: ഗുരുവിജയം ട്രസ്റ്റ് വാർഷിക പൊതുയോഗം നടത്തി. ഭാരവാഹികളായി കെ.ജി. മുരളീധരൻ (പ്രസിഡന്റ്), പി.എൻ. രാധാകൃഷ്ണൻ (വൈസ് പ്രസിഡന്റ്), സി.ജി. ബോസ് (സെക്രട്ടറി), എ.കെ. നടരാജൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.