അങ്കമാലി: മൂക്കന്നൂർ വിജ്ഞാനമിത്ര സംവാദവേദിയുടെ നേതൃത്വത്തിൽ നടക്കുന്ന വെള്ളിവെളിച്ചം പരിപാടി ഇന്ന് വൈകിട്ട് 6ന് മർച്ചന്റ് അസോസിയേഷൻ ഹാളിൽ നടക്കും. ടി.എം. വർഗീസ് ഉദ്ഘാടനം ചെയ്യും. എ.സി. പൗലോസ് അദ്ധ്യക്ഷത വഹിക്കും. കമ്യൂണിസ്റ്റ് പാർട്ടി 100 വർഷം പിന്നിടുമ്പോൾ എന്നതാണ് വിഷയം. പി.ഡി. ജോർജ്‌ പ്രബന്ധം അവതരിപ്പിക്കും