മൂവാറ്റുപുഴ: നിയോജക മണ്ഡലത്തിലെ വരൾച്ച ദുരിതാശ്വാസ പ്രവർത്തനം ഏകോപിപ്പിക്കുന്നതിനായുള്ള ഉന്നത തല യോഗം ഇന്ന് ഉച്ചകഴിഞ്ഞ് 3ന് മൂവാറ്റുപുഴ മിനി സിവിൽ സ്റ്റേഷൻ ഓഡിറ്റോറിയത്തിൽ നടക്കും.എൽദോ എബ്രഹാം എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.