തോപ്പുംപടി: വെണ്ടുരുത്തി പാലത്തിൽ നിന്നു ചാടിയ അജ്ഞാതൻ മരിച്ചു. ഇന്നലെ രാവിലെ 11 മണിയോടെയാണ് സംഭവം. 55 വയസോളം തോന്നിക്കും. സിൽക്ക് ജുബ, തടിച്ചശരീരം, താടിരോമം, വലതു കൈത്തണ്ടയിൽ കറുത്തചരട്. മൃതദേഹം എറണാകുളം ജനറൽ ആശുപത്രി മോർച്ചറിയിൽ.