പള്ളുരുത്തി: എസ്.ഡി.പി.വൈ കളത്തറ സ്ക്കൂൾ വാർഷികം പ്രസിഡന്റ് എ.കെ.സന്തോഷ് ഉദ്ഘാടനം ചെയ്തു. സ്ക്കൂൾ മാനേജർ സി.പി.കിഷോർ അദ്ധ്യക്ഷത വഹിച്ചു. സിനിമാ താരം സുബി, കെ.ആർ.മോഹനൻ, ഇ.കെ.മുരളീധരൻ, വിനോദ് ജി നായർ, എം.ഡി. ഷൈൻ, പി.ബി.സുജിത്ത് തുടങ്ങിയവർ സംബന്ധിച്ചു.