കോലഞ്ചേരി: കുടകുത്തി ആറ്റുപുറത്ത് വർഗീസ് മാത്തു (കുഞ്ഞപ്പൻ - 74) നിര്യാതനായി. ഭാര്യ: അമ്മിണി. മക്കൾ: ബിജു, ഷിബി. മരുമക്കൾ: ഐബി, സജി.