gulshan-bai-59

കൊല്ലം: പള്ളിമുക്ക് കോളേജ് നഗറിൽ പാലവിള വീട്ടിൽ പരേതനായ ഇസ്മായിൽ സേട്ടിന്റെ മകളും നസീർ ഖാന്റെ ഭാര്യയുമായ ഗുൽഷൻ ബായി (59) നിര്യാതയായി. മക്കൾ: ഷാമില, ഷർമില, ഷെമീമ, സജീന. മരുമക്കൾ: അബൂബക്കർ സേട്ട്, ഷാജി, സിയാദ്‌.