കലൂർ എ.ജെ ഹാൾ : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി എളമക്കര യൂണിറ്റിന്റെ കുടുംബമേള ഉദ്ഘാടനം - ഹൈബി ഈഡൻ എം.പി രാവിലെ 10ന്
അമൃത സ്കൂൾ ഓഫ് ആർട്സ് ആൻഡ് സയൻസസ്, ഇടപ്പള്ളി ബ്രഹ്മസ്ഥാനം : സമഗ്ര- നാഷണൽ സെമിനാർ ഓൺ ഇന്ത്യൻ കൾച്ചർ ആൻഡ് ലിറ്ററേച്ചർ രാവിലെ 9.30 മുതൽ
എറണാകുളം ഹെെക്കോടതി ജംഗ്ഷൻ : പട്ടികജാതി , പട്ടിക വർഗ്ഗ നേതാക്കളുടെ നിൽപ്പ് സമരം രാവിലെ 10 മുതൽ
കേരള ഫെെൻ ആർട്സ് ഹാൾ : പ്രണയവർണ്ണങ്ങൾ - സംഗീത നിശ വെെകീട്ട് 6.25 ന്
ഇടപ്പള്ളി ചങ്ങമ്പുഴ പാർക്ക് : ഇൻഫൻസ് സ്കൂൾ വാർഷിക പരിപാടി വെെകീട്ട് 4 മുതൽ രാത്രി 7 വരെ
നെട്ടേപ്പാടം ചിൻമയമിഷൻ സത്സംഗ മന്ദിരം : സ്വാമി സത്യാനന്ദ സരസ്വതിയുടെ വിവേക ചൂഢാമണി ക്ളാസ് രാവിലെ 10 ന്
എറണാകുളം ഡർബാർ ഹാൾ ആർട്ട് ഗാലറി : ട്രെയിസ് - എക്സിബിഷൻ ഒഫ് ആർട്ട് രാവിലെ 11 മുതൽ രാത്രി 7 വരെ