പറവൂർ: തെക്കേനാലുവഴി ഞാറക്കൽ അച്യുതന്റെ മകൻ കുട്ടുങ്കൽ ഗായത്രിയിൽ കെ. സോമനാഥൻ (85 - സെയിൽസ് ടാക്‌സ് റിട്ട. അസി.കമ്മീഷണർ) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11.30ന് തോന്ന്യകാവ് ശ്മശാനത്തിൽ. ഭാര്യ: പി.കെ. ഗീത (റിട്ട. അദ്ധ്യാപിക, എസ്.എൻ.എം കോളേജ് മാല്യങ്കര). മകൾ: ഗയ (അദ്ധ്യാപിക, എസ്.എൻ.വി.സംസ്‌കൃത ഹയർ സെക്കൻഡറി സ്‌കൂൾ, നന്ത്യാട്ടുകുന്നം).