നെട്ടൂർ: അമ്പലക്കടവിനു സമീപം കുര്യാപ്പിള്ളിൽ പി.കെ. മോഹനൻ (68) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് നെട്ടൂർ ശാന്തിവനത്തിൽ. ഭാര്യ: രജനി. മക്കൾ: സരിത, കിരൺ. മരുമകൻ: നവീൻ.