കോലഞ്ചേരി: സെന്റ് പീറ്റേഴ്സ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ പൂർവ വിദ്യാർത്ഥി അദ്ധ്യാപക സംഗമം നടന്നു. പ്രസിഡന്റ് ഡോ.പോൾ വി. വർഗീസ് അദ്ധ്യക്ഷനായി. ദേശീയ അദ്ധ്യാപക അവാർഡ് ജേതാവ് ടി.എം. വർഗീസ് മുഖ്യാതിഥിയായി.