കൂത്താട്ടുകുളം:എസ്.എൻ.ഡി.പി യോഗം കൂത്താട്ടുകുളം യുണിയൻ സൈബർ സേനയുടെ ആഭിമുഖ്യത്തിൽ ഇന്ന് രാവിലെ 9.30 മുതൽ 12.30 വരെ യൂണിയൻ മന്ദിര ഹാളിൽ എസ്.എസ്എൽ.സി, പ്ലസ് വൺ, പ്ലസ് ടു, പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്കായി, അവരുടെ ആശങ്കകളും പേടിയും അകറ്റി ഉന്നത വിജയം നേടുന്നതിന് എച്ച്.ആർ.ഡി ട്രെയ്നറും മോട്ടിവേഷണൽ സ്‌പീക്കറുമായ പ്രൊഫ.ബാബു ശങ്കർ.എസ് ക്ലാസ് എടുക്കുമം. രജിസ്ട്രേഷൻ ഇന്ന് രാവിലെ 9 മണിക്ക് ആരംഭിക്കും.