പറവൂർ സെക്ഷൻ : ചേന്ദമംഗലം കവല, കരിപ്പായി, തോട്ടികോളനി, ചേന്ദമംഗലം പാലം, ചിത്രാഞ്ജലി, പുല്ലംകുളം, കെ.എസ്.ആർ.ടി.സി, വാട്ടർ അതോറിറ്റി, സി. മാധവൻ റോഡ്, സെന്റ് ജർമ്മൻസ് പള്ളി എന്നിവയങ്ങളിൽ ഇന്ന് രാവിലെ ഒമ്പതുമുതൽ ഉച്ചയ്ക്ക് ഒന്നുവരെ വൈദ്യുതി മുടങ്ങും.
മന്നം സെക്ഷൻ : വെടിമറ, മന്നം, ജാറപ്പടി, പള്ളിത്താഴം, പറവൂത്തറ, ഫയർസ്റ്റേഷൻ റോഡ് എന്നീ പ്രദേശങ്ങളിൽ രാവിലെ ഒമ്പതുമുതൽ വൈകിട്ട് മൂന്നുവരെ വൈദ്യുതി മുടങ്ങും