പറവൂർ : മന്നം സബ് സ്റ്റേഷനിൽ നിന്ന് പറവൂർ വാട്ടർ അതോറിറ്റി വരെ പുതുതായി സ്ഥാപിച്ചിട്ടുള്ള പതിനൊന്ന് കെ.വി. ഏരിയൽ ബഞ്ച്ഡ് കേബിളിലൂടെ ഇന്ന്മുതൽ ഏതുസമയത്തും വൈദ്യുതി പ്രവഹിക്കുന്നതാണെന്ന് കെ.എസ്.ഇ.ബി അധികൃതർ അറിയിച്ചു.