പറവൂർ : പുത്തൻവേലിക്കര ഐ.എച്ച്.ആർ.ഡി കോളജിൽ ഇലക്ട്രീഷ്യൻ ഡൊമസ്റ്റിക് സൊല്യൂഷൻ കോഴ്സിൽ അദ്ധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച 20ന് രാവിലെ പത്തിന് കോളേജിൽ നടക്കും. ഫോൺ 0484 – 2487790.