പറവൂർ : ആരക്കേണം പതിനാലാം ബറ്റാലിയനിൽ നിന്ന് എൻ.ഡി.ആർ.എഫ് (ദേശീയ ദുരന്ത പ്രതികരണ സേന) പരിശീലനം പൂർത്തിയാക്കിയ 30 എൻ.എസ്.എസ് വാളന്റിയർമാർക്ക് പുത്തൻവേലിക്കര ഐ.എച്ച്.ആർ.ഡി കോളജിൽ പി.ടി.എ സ്വീകരണം നൽകി.