കലൂർ സെക്‌ഷൻ: ആസാദ് റോഡ്, കതൃക്കടവ് പരിസരം, സി.ബി.ഐ റോഡ് എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ ഭാഗികം
കുമ്പളങ്ങി സെക്‌ഷൻ: പൂപ്പന മുതൽ സൊസൈറ്റി വരെയും അരിക്കുളം, അറക്കപ്പാറ, കൃഷ്ണാടെമ്പിൾ എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ
ആമ്പല്ലൂർ സെക്‌ഷൻ: അരയൻകാവ്, നീർപ്പാറ, തോട്ടറ, കോട്ടപ്പുറം എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെയും ചാലക്കപ്പാറ, തൊണ്ഡിലങ്ങാടി, കാഞ്ഞിരമിറ്റംപള്ളി എന്നിടങ്ങളിൽ ഭാഗികമായും
ചേരാനല്ലൂർ സെക്‌ഷൻ: സെന്റ് ജെയിംസ് പള്ളി മുതൽ ചേരാനല്ലൂർ ഫെറി വരെ രാവിലെ 9 മുതൽ വൈകിട്ട് 3 വരെ
വെണ്ണല സെക്‌ഷൻ: വെണ്ണല, ആലിൻചുവട്, മെഡിക്കൽ സെന്റർ തൈക്കാവ്, കൊറ്റൻകാവ്, അംബേദ്കർ റോഡ്, പുഴക്കരപാടം, പുതിയറോഡ് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ഭാഗികം
വൈപ്പിൻ സെക്‌ഷൻ: ബോൾഗാട്ടി പാലസ്, ബോൾഗാട്ടി ജംഗ്ഷൻ, രാമൻതുരുത്ത് എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 10 മുതൽ വൈകിട്ട് 5 വരെ
ഏലൂർ സെക്‌ഷൻ: ഫാക്ട് ജംഗ്ഷൻ മുതൽ മേത്താനം പുലിനഗർ വരെയും പാട്ടുപുരക്കൽ മുതൽ ഏലൂർ നോർത്ത് കോൺവെന്റ് വരെയും കനാൽ ഡിപ്പോ ഓഫീസ് പരിസരം എന്നിവിടങ്ങളിൽ രാവിലെ 8 മുതൽ വൈകിട്ട് 3 വരെ