കിഴക്കമ്പലം: കുന്നത്തുനാട് പഞ്ചായത്തിന്റെയും പെരിങ്ങാല മൃഗാശുപത്രിയുടെയും നേതൃത്വത്തിൽ പേവിഷ പ്രതിരോധ വാക്‌സിനേഷൻ ക്യാമ്പ് പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ 17 മുതൽ 26 വരെ നടക്കുമെന്ന് ഡോ.എം. മഞ്ജു അറിയിച്ചു.