കൊച്ചി: : കേരള സ്റ്റേറ്റ് ഹെഡ്‍ലോഡ് വർക്കേഴ്സ് ഫെഡറേഷൻ ഐ.എൻ.ടി.യു.സി എറണാകുളം ജില്ലാ പ്രസിഡന്റായി ടി.കെ.രമേശനെ സംസ്ഥാന പ്രസിഡന്റ് എ.കെ.ഹഫീസ് നോമിനേറ്റ് ചെയ്തു. നിലവിൽ ഐ.എൻ.ടി.യു.സി എറണാകുളം ജില്ലാ ജനറൽ സെക്രട്ടറിയും അഖിലേന്ത്യ വർക്കിംഗ് കമ്മിറ്റി മെമ്പറുമാണ്.