അങ്കമാലി: തുറവൂർ ഉതുപ്പുകവല പുന്നേശേരി പൗലോസ് (71) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് സെന്റ് അഗസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ. ഭാര്യ: ജനോവ. മക്കൾ: ജിജി, ജിജു, മാർട്ടിൻ. മരുമക്കൾ: മാർട്ടിൻ, സബിത, ഷിജി.