വൈപ്പിൻ: പുതുവൈപ്പ് പുളിക്കൽ വാസു (85) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: കൗസല്യ. മക്കൾ: പരേതനായ ഷാജി, സ്റ്റാലിൻ, സിനി, സിന്ധു, രാജീവ്. മരുമക്കൾ: ഷീജ, പരേതനായ ശിവൻ, രാജീവ്, ലിഷാര.