കേരള ഫെെൻ ആർട്സ് ഹാൾ : പ്രണയവർണ്ണങ്ങൾ - സംഗീത നിശ വെെകീട്ട് 6.25 ന് ഇടപ്പള്ളി ചങ്ങമ്പുഴ പാർക്ക് : പുസ്തക വിചാരം - സാറാ ജോസഫിന്റെ ബുധിനി വെെകീട്ട് 6 ന്

നെട്ടേപ്പാടം ചിൻമയമിഷൻ സത്സംഗ മന്ദിരം : സ്വാമി സത്യാനന്ദ സരസ്വതിയുടെ നാരായണീയം ക്ളാസ് രാവിലെ 10 ന് എറണാകുളം ഡർബാർ ഹാൾ ആർട്ട് ഗാലറി : ട്രെയിസ് - എക്സിബിഷൻ ഒഫ് ആർട്ട് രാവിലെ 11 മുതൽ രാത്രി 7 വരെ

ഇടപ്പള്ളി കൊച്ചി മാരിയറ്റ് ഹോട്ടൽ: ഇഉന്നതി കണക്ടിംഗ് ഭാരത് സംരംഭകത്വ മീറ്റ് 10ന്, സമാപന സമ്മേളനം ഉദ്ഘാടനം കേന്ദ്ര മന്ത്രി വി. മുരളീധരൻ വൈകിട്ട് 4.30ന്

ക​ലൂ​ർ​ ​എ.​ജെ​ ​ഹാ​ൾ​ ​:​ ​കേ​ര​ള​ ​വ്യാ​പാ​രി​ ​വ്യ​വ​സാ​യി​ ​ഏ​കോ​പ​ന​ ​സ​മി​തി​ ​എ​ള​മ​ക്ക​ര​ ​യൂ​ണി​റ്റി​ന്റെ​ ​കു​ടും​ബ​മേ​ള​ ​ഉ​ദ്ഘാ​ട​നം​ ​ഹൈ​ബി​ ​ഈ​ഡ​ൻ​ ​എം.​പി.​ ​രാ​വി​ലെ​ 10.30​ന്.