തൃപ്പൂണിത്തുറ: താലൂക്ക് ആശുപത്രിയിൽ ദിവസവേതന അടിസ്ഥാനത്തിൽ താത്കാലികമായി ഫാർമസിസ്റ്റിനെ നിയമിക്കുന്നു. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസൽ രേഖകളും പകർപ്പും സഹിതം 18 ന് രാവിലെ 10.30 ന് സൂപ്രണ്ട് മുമ്പാകെ ഹാജരാകണം.