കൊച്ചി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി എളമക്കര യൂണിറ്റിന്റെ കുടുംബമേള പ്രമാണിച്ച് യൂണിറ്റിലെ അംഗങ്ങളുടെ കടകൾ ഇന്ന് മുടക്കമായിരിക്കുമെന്ന് പ്രസിഡന്റ് എഡ്വേർഡ് ഫോസ്റ്റസ് അറിയിച്ചു.