prabha-76

പറവൂർ: ചേന്ദമംഗലം മനക്കോടം വലിയപറമ്പിൽ ഗോപിയുടെ ഭാര്യ പ്രഭ (76 - റിട്ട. പ്രധാന അദ്ധ്യാപിക, വി.ഡി.സഭ എൽ.പി. സ്‌കൂൾ, ചെറുവൈപ്പ്) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 9ന് കോട്ടയിൽ കോവിലകം ശ്മശാനത്തിൽ. മക്കൾ: സാജൻ, സുജ, ഷീജ. മരുമക്കൾ: ഷിബി, ബിജോയ്, ബൈജു.