malathiamma-82

ചിത്രപ്പുഴ: മങ്ങാട്ടിൽ പരേതനായ ബാലൻനായരുടെ ഭാര്യ മാലതിഅമ്മ (82) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് തൃപ്പൂണിത്തുറ പൊതുശ്മശാനത്തിൽ. മക്കൾ: വിജയകുമാർ (സിന്തൈറ്റ്), രാജേന്ദ്രൻ (ആർ.കെ. സ്വാമി അഡ്വർടൈസിംഗ്, മുംബയ്), മധുമോഹനൻ (മുംബയ്). മരുമക്കൾ: ജയശ്രീ, ശ്രീരേഖ, സ്മിത.