പള്ളുരുത്തി: തെക്കെ ചെല്ലാനം പടവുപുരക്കൽ ജോൺസൺ (54 - മത്സ്യ പ്രവർത്തകസംഘം ചെല്ലാനം പഞ്ചായത്ത് പ്രസിഡന്റ്) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ: റീന. മക്കൾ: റിനൽ, റിഷൽ. മരുമകൾ: ഐശ്വര്യ.