kathri

തുടങ്ങനാട് : പരേതനായ നെല്ലിക്കൽ ഔസേഫ് ഭാര്യ കത്രി(109) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകുന്നേരം 3.30ന് തുടങ്ങനാട് സെന്റ്‌തോമസ് പള്ളിയിൽ. പട്ടിത്താനം പഴയിടത്ത് കാലായിൽ കുടുംബാംഗം. മക്കൾ :അച്ചാമ്മ, മാമി, ഫ്രാൻസിസ്, ലൈസ , പരേതരായജോസഫ്,തോമസ്, സെബാസ്റ്റ്യൻ,. മരുമക്കൾ:മേരി മൂഴൂർ ചിന്നാർ, എൽസി കുഞ്ഞുവീട്ടിൽ വാഴക്കുളം, സിസിലി മണിയമാക്കൽ പ്രവിത്താനം, ഓമന ചീങ്കല്ലേൽ മൂന്നാനി, ബേബി ഇടശേരിൽ മുതലക്കോടം, പരേതനായ പൈലി കൊല്ലംകുളം തുടങ്ങനാട്, തോമസ് കാവുംപ്രായിൽ കുളമാവ്.