കോലഞ്ചേരി: കേരളാ വാട്ടർ അതോറിറ്റിയുടെ കുടിവെള്ള പൈപ്പുകളിൽ നിന്നും വെള്ളം ദുരുപയോഗം ചെയ്താൽ നിയമപരമായ നടപടി സ്വീകരിക്കും. ഉപഭോക്താക്കളുടെ പരാതികൾ പരിഹരിക്കുന്നതിനായി പരാതി പരിഹാര അദാലത്ത് എറണാകുളം മഹാരാജാസ് ഓഡിറ്റോറിയത്തിൽ നടക്കുമെന്നും അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു. പരാതിക്കാർ 25നകം പരാതികൾ നൽകണം.