nelson-
എക്‌സെസും ലൈബ്രറി കൗൺസിലും സംയുക്തമായി സംഘടിപ്പിച്ച ലഹരി വിമുക്തി ചടങ്ങിൽ കേരള കൗമുദി ഫ്ലാഷ് ലേഖകൻ നെൽസെൺ പനയ്ക്കലിനെ ആദരിക്കുന്നു.

മൂവാറ്റുപുഴ:എക്‌സെെസ് വകുപ്പും ലൈബ്രറി കൗൺസിലും സംയുക്തമായി സംഘടിപ്പിച്ച ലഹരി വിമുക്തി ചടങ്ങിൽ കേരള കൗമുദി ഫ്‌ളാഷ് മൂവാറ്റുപുഴ ലേഖകൻ നെൽസൺ പനയ്ക്കലിനെ ആദരിച്ചു.
ലഹരി വിമുക്ത പദ്ധതികളോട് ചേർന്ന് പ്രവർത്തിച്ചതിനാണ് ആദരം.
മൂവാറ്റുപുഴ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ വൈ. പ്രസാദ് നെൽസൺ പനയ്ക്കലിനെ പൊന്നാടയണിയിച്ചു.