cm

സൈബർ ക്രൈം പൊലീസ് സ്റ്റേഷന്റെയും, ഇൻഫോപാർക്ക് പൊലീസ് സ്റ്റേഷന്റെയും ഉദ്‌ഘാടനം നിർവഹിക്കാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ഗാർഡ് ഓഫ് ഹോണറിന് ശേഷം സ്റ്റേഷനകത്തേക്ക് പോകാനൊരുങ്ങുന്നു.