കോലഞ്ചേരി: തിരുവാണിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗ്യാസ് വിലവർദ്ധനയിൽ പ്രതിഷേധിച്ച് തിരുവാണിയൂരിൽ പ്രകടനം നടത്തി. മണ്ഡലം പ്രസിഡന്റ് വിജു പാലാൽ ഉദ്ഘാടനം ചെയ്തു. പ്രിൻസ് സി.മാത്യു അദ്ധ്യക്ഷനായി.വി.പി ജോർജ്, ബിനു കുര്യാക്കോസ്, ബിജു വി.ജോൺ ,പ്രദീപ് നെല്ലിക്കുന്നത്ത് ,ലിജോ മാളിയേക്കൽ ,രാജേഷ് കണ്ടത്തുപാറ ,ടി.പി ഏലിയാസ്, ജോണി കാരുകുന്നത്ത് , ലിസി അലക്‌സ്, എന്നിവർ സംസാരിച്ചു.